Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |

Home / Job View

ഖത്തറിൽ ജോലി നേടാൻ വാക്-ഇൻ-ഇന്റർവ്യൂ : യാത്രക്കാർക്കുള്ള വീൽചെയർ അസിസ്റ്റന്റ് / കസ്റ്റമർകെയർ ഏജന്റ്

07-09-2022

ദോഹ : വീൽചെയർ ഉപയോഗിക്കുന്ന ഭിന്നശേഷിക്കാരായ യാത്രക്കാരെ സഹായിക്കാൻ വീൽചെയർ അസിസ്റ്റന്റിനെ ആവശ്യമുണ്ട്.ഇംഗ്ലീഷ് നന്നായി സംസാരിക്കാനും എഴുതാനും അറിഞ്ഞിരിക്കണം.നാട്ടിലോ ഖത്തറിലോ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും.നിലവിൽ ഖത്തറിൽ വിസയുള്ളവർക്ക് ബയോഡാറ്റ, ഖത്തർ ഐഡി,ഡ്രൈവിങ് ലൈസൻസ് എന്നീ രേഖകളുമായി  വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകാം.

തിയ്യതിയും സമയവും :

സെപ്തംബർ 11 ഞായർ,രാവിലെ 9നും വൈകുന്നേരം 4 നുമിടയിൽ.

സ്ഥലം :

Acconia,Ground Floor,GSSG Building,Behind Al Muthanna Complex,Salwa Road,Doha-Qatar.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും  മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HrLcaJxM8ioJZfNN9bsdpq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക