Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |

Home / Job View

ഖത്തറിലെ സ്വകാര്യ ആരോഗ്യകേന്ദ്രത്തിൽ നിരവധി ഒഴിവുകൾ,നെഴ്സുമാർക്കും അപേക്ഷിക്കാം

30-08-2022

ദോഹ : ഖത്തറിലെ സ്വകാര്യ ആരോഗ്യ ചികിത്സാ കേന്ദ്രത്തിൽ നിരവധി തസ്തികകളിൽ ജോലി ഒഴിവുകൾ.

1-ഓർത്തോപീഡിക് സ്പെഷ്യലിസ്റ്റ് 

2-ഒരാൾ സർജറി സ്‌പെഷലിസ്റ്റ് 

3-ഓർത്തോഡോണ്ടിസ്റ്റ് 

4-സൈക്കോളജിസ്റ്റ് 

5-നെഴ്‌സ് 

6-പാരാമെഡിക്കൽ സ്റ്റാഫ് 

7-എച്.ആർ സ്റ്റാഫ്(മെഡിക്കൽ സർവീസിൽ ഖത്തറിൽ പരിചയമുണ്ടായിരിക്കണം)

8-സോഷ്യൽ മീഡിയ ഐ.ടി സ്പെഷ്യലിസ്റ്റ് 

നിലവിൽ ഖത്തറിലുള്ള,ക്യൂ.സി.പി.എച്ചിന് കീഴിൽ മെഡിക്കൽ ലൈസൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.ബയോഡാറ്റകൾ അയക്കേണ്ട ഇ-മെയിൽ വിലാസം : jobsmedical29@gmail.com

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക