Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |

Home / Job View

ഖത്തറിൽ ലിമോസിൻ കമ്പനിയിലേക്ക് ഡ്രൈവർമാരെയും സൂപ്പർവൈസർമാരെയും ആവശ്യമുണ്ട്

03-09-2023

ഖത്തറിലെ ഇന്റർനാഷണൽ ലിമോസിൻ കമ്പനിയിൽ നിരവധി ജോലി ഒഴിവുകളുണ്ട്.ഡ്രൈവർ,സൂപ്പർവൈസർ തസ്തികകളിലാണ് നിയമനം.ലിമോസിൻ സർവീസിൽ കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയവും എൻ.ഒ.സിയുമുള്ളവർക്ക് അപേക്ഷിക്കാം.

1 -സൂപ്പർവൈസർ 

ശമ്പളം : 4500 റിയാൽ.പുറമെ കമ്മീഷനും ലഭിക്കും.അറബിക് പൗരന്മാർക്ക് മുൻഗണന.

2-ഡ്രൈവർ 

 ഇഷ്യു ചെയ്ത ശേഷം രണ്ട് വർഷത്തിൽ കുറയാത്ത ഖത്തർ ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം.ശമ്പളം : 2500 റിയാൽ.

താമസം,ഭക്ഷണം,ട്രാൻസ്‌പോർട്ടേഷൻ തുടങ്ങിയ സൗകര്യങ്ങൾ കമ്പനി നൽകും.

ബയോഡാറ്റകൾ ഇ-മെയിൽ ചെയ്യാം : info@lisqatar.com

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9