Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |

Home / Job View

നിലവിൽ ഖത്തറിലുള്ളവർക്ക് പത്തോളം തസ്തികകളിൽ ജോലി ഒഴിവുകൾ,ഇപ്പോൾ അപേക്ഷിക്കാം

06-09-2023

1) പ്രൊഡക്ഷൻ ഇൻ ചാർജ്
വുഡ് ഫീൽഡിൽ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

2) മാർക്കറ്റിംഗ്‌ എക്സിക്യൂട്ടീവ്
മാർക്കറ്റിംഗ്‌ മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം. 

3) ഔട്ട്ഡോർ സെയിൽസ്
ഈ മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം. 

4) കാഷ്യർ
കാഷ്യറായി കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം. 

5) ഡെലിവറി ഓഫീസർ
ഡെലിവറി ഓഫീസറായി കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം.

6) ക്വാളിറ്റി കൺട്രോളർ
ഈ മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം. .

7) ഡ്രാഫ്റ്റ് മെൻ /എസ്റ്റിമേഷൻ
വുഡ് കിച്ചണിൽ കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം. 

8) ഓപ്പറേറ്റർ
വുഡ് മെഷീൻ എഡ്ജ് ബാൻഡിങ്ങ് മേഖലയിലോ, പ്ലാനറായോ കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം.

9) സെയിൽസ് റെപ്രസെന്റെറ്റീവ്
ഈ മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം. 

10) സ്റ്റോർ കീപ്പർ
സ്റ്റോർ കീപ്പറായി കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം. 

അപേക്ഷകർക്കെല്ലാം ക്യു.ഐ.ഡിയും NOCയും ഉണ്ടായിരിക്കണം. ഈ ഒഴിവുകളിൽ ഉടൻ പ്രവേശിക്കാൻ കഴിയണം. താൽപര്യമുള്ളവർക്ക് jobstr2024@outlook.com എന്ന മെയിലിലേക്ക് ബയോഡാറ്റകൾ അയക്കാം (ഇമെയിലിൽ തസ്തിക പ്രത്യേകം സൂചിപ്പിക്കുക).

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9