Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |

Home / Job View

ഖത്തറിൽ സെയിൽസ്/ മാർക്കറ്റിങ് മേഖലയിൽ ജോലി ഒഴിവുകൾ

18-09-2023

ഖത്തറിൽ രണ്ട് വ്യത്യസ്ത കമ്പനികളിലായി സെയിൽസ് ഇലക്ട്രിക്കൽ എഞ്ചിനീയർ, സെയിൽസ് & മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികകളിൽ ജോലിക്കായി അപേക്ഷിക്കാം.

1) സെയിൽസ് ഇലക്ട്രിക്കൽ എഞ്ചിനീയർ
ലൈറ്റിംഗ് പ്രോജക്ടുകളിൽ 7 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്.

2) സെയിൽസ് & മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
കൺസ്ട്രക്ഷൻ മെറ്റീരിയൽ മേഖലയിൽ 5 വർഷത്തിൽ കൂടുതൽ പ്രവർത്തി പരിചയം ആവശ്യമാണ്.

താൽപര്യമുള്ളവർക്ക് hrdohalusail@gmail.com എന്ന മെയിലിലേക്ക് ബയോഡേറ്റകൾ അയക്കാം.

3)സെയിൽസ് എഞ്ചിനിയർ 

ഖത്തറിലെ പ്രമുഖ ജിആർപി നിർമ്മാണ കേന്ദ്രത്തിൽ പ്രാദേശിക വിപണിയിലെ ഉൽപന്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന സെയിൽസ് എഞ്ചിനീയറെ ആവശ്യമുണ്ട്. അപേക്ഷകർക്ക് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദമുണ്ടായിരിക്കണം.സെയിൽസിൽ കുറഞ്ഞത് 3 വർഷത്തെ പരിചയവും നിർബന്ധമാണ്.  

താൽപര്യമുള്ളവർക്ക് qa.recruitment2008@gmail.com എന്ന മെയിലിലേക്ക് ബയോഡേറ്റകൾ അയക്കാം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G