Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |

Home / Job View

ഖത്തറിൽ ഈ തസ്തികകളിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്,ഉടൻ അപേക്ഷിക്കുക

24-05-2023

ന്യൂസ്‌റൂം ജോബ് ഡെസ്ക് 

താഴെ പറയുന്ന രണ്ട് തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു 

1-കാർ എ.സി ടെക്‌നിഷ്യൻ 

നിശ്ചിത തൊഴിൽ മേഖലയിൽ കുറഞ്ഞത് 2 മുതൽ 3 വർഷം വരെ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.മാറ്റം അനുവദിക്കുന്ന തൊഴിൽ വിസ നിർബന്ധം. ബയോഡാറ്റകൾ ഇ-മെയിൽ ചെയ്യേണ്ട വിലാസം : businessdoha200@gmail.com

WhatsApp - 7772 0157

2- ജനറൽ അക്കൗണ്ടന്റ്(പുരുഷൻ)

3 മുതൽ 5 വർഷം വരെ പ്രവർത്തി പരിചയവും ERP system and F&B സിസ്റ്റം അറിയാവുന്നവരുമാണ് അപേക്ഷിക്കേണ്ടത്.മാറ്റം അനുവദിക്കുന്ന തൊഴിൽ വിസ നിർബന്ധം. ബയോഡാറ്റകൾ ഇ-മെയിൽ ചെയ്യേണ്ട വിലാസം : info@alakergroup.qa

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe