24-09-2023
1) സൂപ്പർവൈസർ (പുരുഷൻ)
പെസ്റ്റ് കൺട്രോൾ മേഖലയിൽ പ്രവർത്തി പരിചയമുള്ളവരായിരിക്കണം. ഖത്തർ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്.
2) ലേബർ
പെസ്റ്റ് കൺട്രോൾ മേഖലയിൽ പ്രവർത്തി പരിചയമുള്ളവരായിരിക്കണം.
താൽപര്യമുള്ളവർക്ക് recruItmentalkafapestcontrol@gmail.com എന്ന മെയിലിലേക്കോ, +974-50986282 എന്ന വാട്സ്ആപ്പ് നമ്പറിലേക്കോ ബയോഡേറ്റകൾ അയക്കാം.
ന്യൂസ്റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G