Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |

Home / Job View

ഖത്തറിലെ ബിർള പബ്ലിക് സ്‌കൂളിൽ പി.ആർ.ഒ ജോലി ഒഴിവ്,ഇപ്പോൾ അപേക്ഷിക്കാം

22-01-2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തറിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിർള പബ്ലിക് സ്‌കൂളിൽ പി.ആർ.ഒ(മൻദൂപ്)തസ്തികയിൽ നിയമനം ലഭിക്കാൻ ഇപ്പോൾ അപേക്ഷിക്കാം.ഖത്തറിലെ ഏതെങ്കിലും ഇടത്തരം കമ്പനിയിൽ കുറഞ്ഞത് 5 വർഷം പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.

എഡ്യൂക്കേഷൻ മേഖലയിൽ പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന.

അറബിക്,ഇംഗ്ലീഷ് ഭാഷകൾ സംസാരിക്കാനും എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.കമ്പ്യൂട്ടർ പരിജ്ഞാനമുണ്ടായിരിക്കണം.

ഇന്ത്യ,തുണീസ്യ,ഫലസ്തീൻ,മൊറോക്കോ എന്നീ രാജ്യങ്ങളിൽ നിന്നുള്ള,നിലവിൽ ഖത്തറിലുള്ളവർക്ക് അപേക്ഷിക്കാം.

2023 ജനുവരി 30ന് മുമ്പ് career@bpsdoha.com എന്ന വിലാസത്തിലാണ് ബയോഡാറ്റകൾ അയക്കേണ്ടത്.