Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |

Home / Job View

ദോഹ പൊഡാർ പേൾ സ്‌കൂളിൽ ജോലി ഒഴിവുകൾ

10-07-2023

ന്യൂസ്‌റൂം ജോബ് ഡെസ്‌ക്
ദോഹയിലെ പൊഡാർ പേൾ സ്‌കൂളിലേക്ക് അധ്യാപക-അധ്യാപകേതര വിഭാഗങ്ങളിൽ ജീവനക്കാരെ നിയമിക്കുന്നു.കെ.ജി,പ്രൈമറി,സെക്കണ്ടറി,സീനിയർ സെക്കണ്ടറി വിഭാഗങ്ങളിലാണ് അധ്യാപകരെ നിയമിക്കുന്നത്.സി.ബി.എസ്.സി കരിക്കുല പ്രകാരം മികച്ച അക്കാദമിക് നിലവാരവും പ്രവർത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.മാത്തമാറ്റിക്‌സ്,സോഷ്യൽ സയൻസ്,സയൻസ്,കമ്പ്യുട്ടർ സയൻസ്,ആർട്ടിഫിഷ്യൽ ഇൻറലിജൻസ്,റോബോട്ടിക്‌സ്,ഇംഗ്ലീഷ്,ഹിന്ദി,മലയാളം,തമിഴ്,സംഗീതം,ഡാൻസ്,കല എന്നീവിഭാഗങ്ങളിലാണ് അധ്യാപകരെ നിയമിക്കുന്നത്.
അധ്യാപകേതര വിഭാഗത്തിൽ ലൈബ്രേറിയൻ,എച്.എസ്.എസ്.ഇ(HSSE)ഓഫീസർ എന്നീ തസ്തികകളിലേക്കും അപേക്ഷിക്കാം.അപേക്ഷകർ ഗ്രേഡ്,പാഠ്യവിഷയം എന്നിവ സൂചിപ്പിച്ചിരിക്കണം.
ബയോഡാറ്റകൾ ഇ-മെയിൽ ചെയ്യാനുള്ള വിലാസം : careers@pearlschool.org
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/GjQM19221WxKnWo2cdbsZe