Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |

Home / Job View

ഖത്തറിലെ ജോലി ഒഴിവുകൾ:വനിതാ ബയോളജി ടീച്ചർ/ ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ്

09-08-2023

ന്യൂസ്‌റൂം ജോബ് ഡെസ്‌ക് 

ഖത്തറിലെ പ്രമുഖ ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക്  സി.ബി.എസ്.സി ബോർഡിന് കീഴിൽ അധ്യാപന പരിചയമുള്ള ബയോളജി ടീച്ചറെ ആവശ്യമുണ്ട്.നീറ്റ് പരീക്ഷാ കോച്ചിങ്ങിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.ബയോഡാറ്റകൾ ഇ മെയിൽ ചെയ്യാം : info@scholasys.com

ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് 

നിർദിഷ്ട മേഖലയിൽ കുറഞ്ഞത് 2 മുതൽ 3 വർഷം വരെ പ്രവർത്തി പരിചയമുണ്ടായിരിക്കണം.സെർച് എഞ്ചിൻ മാർക്കറ്റിങ്,വെബ് ഡെവലപ്മെന്റ്,ഡിസൈനിങ് എന്നിവയിൽ പ്രാവീണ്യമുണ്ടായിരിക്കണം.

ബയോഡാറ്റകൾ ഇ മെയിൽ ചെയ്യാനുള്ള വിലാസം : dthreeworldmobile@gmail.com

ബന്ധപ്പെടാനുള്ള നമ്പർ : +974 3131 5106

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm