Breaking News
ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് |

Home / Job View

ഖത്തറിലെ ജോലി ഒഴിവുകൾ,ഇപ്പോൾ അപേക്ഷിക്കാം

30-08-2023

ഖത്തറിലെ പ്രമുഖ സർവീസ് കമ്പനിയിൽ താഴെ പറയുന്ന തസ്തികകളിലേക്ക് യോഗ്യരായവർക്ക് അപേക്ഷിക്കാം.

1- കോൾ സെന്റർ റെപ്രസന്റേറ്റീവ് 

ഇംഗ്ലീഷ്-അറബ് ഭാഷകൾ നല്ല ഒഴുക്കോടെ സംസാരിക്കാൻ കഴിയുന്നവർക്ക് അപേക്ഷിക്കാം.ടെലി സെയിൽസിൽ പ്രാവീണ്യമുണ്ടാവണം.

2- കൊമേഴ്സ്യൽ എസ്റ്റിമേറ്റർ

ഫെസിലിറ്റി മാനേജ്‌മെന്റിൽ എസ്റ്റിമേഷൻ,കോസ്റ്റിങ്,നെഗോഷ്യേഷൻ പ്രെക്യൂർമെന്റിൽ പ്രവർത്തി പരിചയമുണ്ടായിരിക്കണം.

3- സെയിൽസ് എക്സിക്യൂട്ടീവ് 

സെയിൽ മികച്ച ട്രാക് റെക്കോർഡും ഇംഗ്ലീഷ്,അറബ് ഭാഷകൾ കൈകാര്യം ചെയ്യാനും കഴിവുണ്ടാവണം.സാധുതയുള്ള ഖത്തർ ഡ്രൈവിങ് ലൈസൻസ് നിര്ബന്ധമാണ്.

4- സൂപ്പർവൈസർ / സർവേയർ 

കെട്ടിടങ്ങളുടെ പ്ലാൻ,സ്ട്രക്ച്ചറൽ ഡാമേജ്,പ്ലാൻ റിപ്പയർ,തുടങ്ങിയ മേഖലകളിൽ പ്രാവീണ്യമുള്ള,ഖത്തർ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

5- ഡ്രൈവർ(ലൈറ്റ് &ഹെവി)

മേൽപറഞ്ഞ എല്ലാ തസ്തികകളിലേക്കും അപേക്ഷകർക്ക് ഫെസിലിറ്റി മാനേജ്‌മെന്റ് മേഖലയിൽ 2 മുതൽ 3 വർഷം വരെ പ്രവർത്തി പരിചയമുണ്ടായിരിക്കണം.എൻ.ഒ.സി നിർബബന്ധമാണ്. 

Send CV to : cv@callvserv.com

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9