Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |

Home / Job View

ഹോം നെഴ്‌സ്,അക്കൗണ്ടന്റ്,ഡ്രൈവർ : ഖത്തറിലെ പുതിയ തൊഴിലവസരങ്ങൾ

08-08-2023

ന്യൂസ്‌റൂം ജോബ് ഡെസ്‌ക് 

ഖത്തറിലെ ഹോം കെയർ നഴ്സിംഗ് കമ്പനിയിലേക്ക് നഴ്‌സുമാരെ ആവശ്യമുണ്ട് ആരോഗ്യമേഖലയിൽ പ്രവർത്തിക്കാൻ.ഖത്തർ ആരോഗ്യമന്ത്രാലയത്തിന്റെ ലൈസൻസുള്ള,നിലവിൽ ഖത്തറിലുള്ളവർക്ക് അപേക്ഷിക്കാം.

ബയോഡാറ്റകൾ അയക്കാനുള്ള ഇ മെയിൽ : hr.cv.nurses@gmail.com

അക്കൗണ്ടന്റ് 

റീട്ടെയിൽ / ഹൈപ്പർ മാർക്കറ്റ് മേഖലയിൽ കുറഞ്ഞത് 3 മുതൽ 5 വർഷം വരെ പ്രവർത്തിപരിചയമുള്ള,ബി-കോം / എം-കോം ബിരുദ ധാരികൾക്ക് ഉടൻ അപേക്ഷിക്കാം.വിസ മാറ്റത്തിനുള്ള എൻ.ഒ.സി നിർബന്ധമാണ്.ബയോഡാറ്റകൾ ഇ മെയിൽ ചെയ്യാനുള്ള വിലാസം : hrdanahm@gmail.com

വാട്സ്ആപ് : 33880 375 

ലൈറ്റ്  ഡ്രൈവർ 

ഖത്തറിൽ ചുരുങ്ങിയത് 4 മുതൽ 5 വര്ഷം വരെ പരിചയമുള്ള,40 വയസ്സിൽ താഴെ പ്രായമുള്ളവരാണ് അപേക്ഷിക്കേണ്ടത്.ഖത്തർ ഡ്രൈവിങ് ലൈസൻസും എൻ.ഒ.സിയും നിർബന്ധം;ബയോഡാറ്റകൾ അയക്കാനുള്ള ഇ മെയിൽ : service@vigilant.com.qa

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm