Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |

Home / Job View

ഖത്തറിലെ പ്രമുഖ എഫ്എംസിജി കമ്പനിയിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട് 

27-08-2023

ഖത്തറിലെ പ്രമുഖ എഫ്എംസിജി/ബീവറേജ് കമ്പനിയായ 'ഓജൻ കൊക്കക്കോള'യിലെ സെയിൽസ് ടീമിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്.

1) വാൻ സെയിൽസ് റെപ്രെസെന്ററ്റീവ് (പുരുഷൻ)

പ്രായപരിധി: 25-40 വയസ്സ്. 3 വർഷം കാഷ് വാൻ സെയിൽസ്മാനായി പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. എഫ്എംസിജി മേഖലയിൽ പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷകർക്ക് ഖത്തറിലെ മിഡ് ട്രക്ക് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. 

2) മെർച്ചൻഡൈസേർസ് 

പ്രായപരിധി: 20-30 വയസ്സ്. മെർചൻഡിസെറായി കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. എഫ്എംസിജി മേഖലയിൽ പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷകർക്ക് ഖത്തർ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. 

3) വാൻ സെയിൽസ് അസിസ്റ്റന്റ് /ഹെൽപ്പേഴ്‌സ് 

പ്രായപരിധി: 20-30 വയസ്സ്. സെയിൽസ് അസിസ്റ്റന്റായി കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

4) ഡെലിവറി ഡ്രൈവേഴ്സ് 

പ്രായപരിധി: 20-30 വയസ്സ്. അപേക്ഷകർക്ക് ഖത്തറിലെ മിഡ് ട്രക്ക് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.

നിങ്ങൾക്ക് ഈ കമ്പനിയിൽ ചേരാൻ താൽപ്പര്യമുണ്ടെങ്കിൽ, സിവി accbcqatar@gmail.com എന്ന മെയിലിലേക്ക് അയയ്ക്കുക (ഇമെയിലിൽ ജോലി സ്ഥാനം സൂചിപ്പിക്കുക). എല്ലാ അപേക്ഷകർക്കും ട്രാൻസ്ഫെറബിൾ വിസ ഉണ്ടായിരിക്കണം. 

ആനുകൂല്യങ്ങൾ: അടിസ്ഥാന ശമ്പളം, അക്കമഡേഷൻ, ട്രാൻസ്‌പോർട്ടേഷൻ, മെഡിക്കൽ, പെയ്ഡ് വെക്കേഷൻ, റൗണ്ട് ട്രിപ്പ് എയർ ടിക്കറ്റ്, ലൈഫ് കവറേജ് 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9