10-12-2023
1) മെക്കാനിക്കൽ /ഇലെക്ട്രിക്കൽ എഞ്ചിനീയർ
MMUP & QCD സർട്ടിഫിക്കറ്റ് ആവശ്യമാണ്. ട്രാൻസ്ഫെറബിൾ വിസയും NOCയും നിർബന്ധമാണ്. അപേക്ഷകർക്ക് ഖത്തറിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
2) MEP എസ്റ്റിമേഷൻ എഞ്ചിനീയർ
ട്രാൻസ്ഫെറബിൾ വിസയും NOCയും നിർബന്ധമാണ്. അപേക്ഷകർക്ക് ഖത്തറിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
3) മൈന്റെനൻസ് ടെക്നീഷ്യൻ
- ഫയർ അലാറം
- ഫയർ ഫൈറ്റിംഗ്
- A/C ടെക്നിഷ്യൻ
- ഇലെക്ട്രിഷ്യൻ
- പ്ലംബർ & പൈപ്പ് ഫിറ്റർ
ട്രാൻസ്ഫെറബിൾ വിസയും NOCയും നിർബന്ധമാണ്. അപേക്ഷകർക്ക് ഖത്തറിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
താൽപര്യമുള്ളവർക്ക് hrarfs2020@gmail.com എന്ന മെയിലിലേക്ക് ബയോഡേറ്റകൾ അയക്കാം.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F