Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |

Home / Job View

ഖത്തറിലെ പുതിയ ജോലി ഒഴിവുകൾ : മാർക്കറ്റിങ് എക്സിക്യൂട്ടീവ്/ റെഫ്രറെജിറേറ്റർ ടെക്‌നീഷ്യൻ

23-08-2023

ന്യൂസ്‌റൂം ജോബ് ഡെസ്‌ക് 

1) രാജ്യത്തെ പ്രമുഖ ട്രാൻസ്‌പോർട്ടിങ് കമ്പനിയിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് തസ്തികയിൽ ജോലി ഒഴിവുണ്ട്.3 മുതൽ 6 വർഷം വരെ ഗൾഫിൽ പ്രവർത്തി പരിചയമുള്ള ഊർജസ്വലരായ യുവാക്കളെയാണ് ആവശ്യം.എൻ.ഒ.സിയോടുകൂടിയ വിസ ആവശ്യമാണ്.

ബയോഡാറ്റകൾ അയക്കാം : qatarjobs309@gmail.com / jobsalkhor@gmail.com

2) കൊമേഴ്‌സ്യൽ റെഫ്രറെജിറേറ്റർ ടെക്‌നീഷ്യൻ 

മികച്ച പ്രവർത്തന പരിചയമുള്ളവർക്കാണ് നിയമനം.താമസ സൗകര്യത്തോട് കൂടി 4500 ഖത്തർ റിയാൽ മാസശമ്പളം ലഭിക്കും.

ബയോഡാറ്റകൾ അയക്കാം : qatarjobs309@gmail.com / jobsalkhor@gmail.com

3)സെയിൽസ് എക്സിക്യൂട്ടീവ് 

ഡ്രൈവിങ് ലൈസൻസ് നിർബന്ധം.ട്രാൻസ്‌പോർട്ടേഷൻ,കമ്മീഷൻ എന്നിവയ്ക്ക് പുറമെ,3000 ഖത്തർ റിയാൽ പ്രതിമാസ ശമ്പളം ലഭിക്കും.

ബന്ധപ്പെടേണ്ട നമ്പർ : 7479 5756 ബയോഡാറ്റകൾ അയക്കാം :mbnn123@gmail.com

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R