Breaking News
ഖത്തറിൽ അക്കൗണ്ടന്റിനേയും അസിസ്റ്റന്റ് അക്കൗണ്ടന്റിനേയും ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം
26-02-2024
അപേക്ഷകർക്ക് മൈക്രോസോഫ്റ്റ് ഓഫീസിൽ (MS Office) അറിവുണ്ടായിരിക്കണം. പണം കൈകാര്യം ചെയ്യൽ, ബാങ്ക് അനുരഞ്ജനം (Bank Reconciliation), സ്റ്റോക്ക് എൻട്രികൾ,
പി&എൽ തയ്യാറാക്കൽ, ട്രയൽ ബാലൻസ്, ബാലസ് ഷീറ്റ് തുടങ്ങിയ അക്കൗണ്ടിംഗ് മേഖലയിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ഖത്തർ ഐ.ഡിയും, ട്രാൻസ്ഫെറബിൾ വിസയും നിർബന്ധമാണ്.
താൽപര്യമുള്ളവർക്ക് +974 7035 5903 എന്ന വാട്സ്ആപ് നമ്പറിലേക്ക് ബയോഡാറ്റകൾ അയക്കാം.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F