Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |

Home / Job View

ഖത്തറിൽ നിരവധി പുതിയ തൊഴിൽ അവസരങ്ങൾ, ഈ തസ്തികകളിലേക്ക് ഉടൻ അപേക്ഷിക്കാം

14-09-2023

1. ലീഡ് ഫയർഫൈറ്റർ - 4 ഒഴിവുകൾ
ഖത്തർ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്. NEBOSH സാക്ഷ്യപ്പെടുത്തിയ 4 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

2. അഗ്നിശമനസേന അംഗം - 46 ഒഴിവുകൾ
അഗ്നിശമനസേന അംഗമായി 3 മുതൽ 4 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ഖത്തർ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്.

3. അസിസ്റ്റന്റ് സേഫ്റ്റി ഓഫീസർ - 12 ഒഴിവുകൾ                                                  

NEBOSH ആവശ്യമാണ്. സേഫ്റ്റി ഓഫീസറായി ജി.സി.സിയിൽ 3 മുതൽ 4 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷകർക്ക് ബിരുദം നിർബന്ധമാണ്.

4. അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി ഓഫീസർ - 3 ഒഴിവുകൾ
HACCP സംവിധാനത്തോടു കൂടി ഫുഡ് & സേഫ്റ്റിയിൽ ബാച്ചിലേഴ്സ് ബിരുദം ആവശ്യമാണ്. സേഫ്റ്റി ഓഫീസറായി 3 മുതൽ 4 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
 
5. അസിസ്റ്റന്റ് എൻവയോൺമെന്റ് ഓഫീസർ -3 ഒഴിവുകൾ
താൽപര്യമുള്ളവർക്ക് vn@zeal-it.co എന്ന മെയിലിലേക്കോ, +9743397 9171 എന്ന വാട്സാപ്പ് നമ്പരിലേക്കോ ബയോഡേറ്റകൾ അയക്കാം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G