Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |

Home / Job View

ഖത്തറിൽ ഓയിൽ & ഗ്യാസ് കോൺട്രാക്റ്റിംഗ് കമ്പനിയുടെ അൽ ഖോറിലെ വർക്ഷോപ്പിൽ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം 

25-01-2024

അപേക്ഷകർക്ക് കമ്പ്യൂട്ടർ പ്രാവീണ്യം നിർബന്ധമാണ്. പുരുഷന്മാർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ഭാഷയും ഹിന്ദി ഭാഷയും അറിഞ്ഞിരിക്കണം. ട്രാൻസ്ഫെറബിൾ വിസ നിർബന്ധമാണ്. 

1) അഡ്മിൻ ആൻഡ് ട്രാൻസ്‌പോർട്ട് കോർഡിനേറ്റർ 

അഡ്മിൻ കോർഡിനേറ്ററായി കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ഖത്തർ ഡ്രൈവിംഗ് ലൈസെൻസുള്ളവർക്ക് മുൻഗണന. സ്റ്റാഫുകളെയും ടെക്നീഷ്യൻ ക്യാമ്പും നിയന്ത്രിക്കണം.
സൈറ്റിലേക്ക് ജീവനക്കാരെ നിയോഗിക്കണം.

2) ഡോക്യുമെന്റ് കോർഡിനേറ്റർ 

ഡോക്യുമെന്റ് കോർഡിനേറ്ററായി കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ഇൻവോയ്‌സുകൾ പരിശോധിക്കുകയും, സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുകയും വേണം. വർക്ഷോപ്പുമായി ബന്ധപ്പെട്ട ഡോക്യുമെന്റേഷൻ കൈകാര്യം ചെയ്യണം.

3) എച്ച്.ആർ & അക്കൗണ്ട്സ് കോർഡിനേറ്റർ 

ഖത്തറിൽ എച്ച്.ആർ കോർഡിനേറ്ററായി കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. കമ്പനി ഡാറ്റയും ശമ്പള കണക്കുകളും നിയന്ത്രിക്കണം. വിസ അപേക്ഷ, ഫ്ലൈറ്റ് ബുക്കിംഗ് എന്നിവ കൈകാര്യം ചെയ്യണം. 

4) വർക്ഷോപ്പ് അസിസ്റ്റന്റ് 

വർക്ഷോപ്പ് ടൂൾ റൂമിൽ കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

താൽപര്യമുള്ളവർക്ക് qatardohacv@gmail.com എന്ന മെയിലിലേക്ക് ബയോഡാറ്റകൾ അയക്കാം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F