04-12-2023
1) ക്യാഷ്യർ
2) പർചേസർ
3) അക്കൗണ്ടന്റ്
4) എച്ച്.ആർ ഓഫീസർ (പുരുഷൻ)
അപേക്ഷകർക്ക് ഹോട്ടലിൽ കുറഞ്ഞത് 2-5 വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷകർക്ക് ഖത്തർ ഡ്രൈവിംഗ് ലൈസെൻസ് ഉണ്ടായിരിക്കണം.
താൽപര്യമുള്ളവർക്ക് hr@horizonmanor.com എന്ന വെബ്സൈറ്റിലൂടെ ബയോഡേറ്റകൾ അയക്കാം.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F