29-10-2023
മെക്കാനിക്കൽ എഞ്ചിനീയറിംങ്ങിൽ ബിരുദം ആവശ്യമാണ്. അപേക്ഷകർക്ക് കൺസ്ട്രക്ഷൻ & ബിൽഡിംഗ് മെറ്റീരിയൽസ് മേഖലയിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ORACLE സിസ്റ്റത്തിനെ കുറിച്ച് അറിവുണ്ടായിരിക്കണം. ആനുവൽ സ്റ്റോക്കും മെറ്റീരിയൽസ് ഡെലിവെറിയും കൈകാര്യം ചെയ്യാൻ കഴിയുന്നവർക്ക് അപേക്ഷിക്കാം.
താൽപര്യമുള്ളവർക്ക് recruitment.QF2023@gmail.com എന്ന മെയിലിലേക്ക് ബയോഡേറ്റകൾ അയക്കാം.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F