24-10-2023
1) സെയിൽസ്മാൻ
ടെക്സ്റ്റയിൽസ് മേഖലയിൽ സെയിൽസ്മാനായി കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. സാധുവായ ഖത്തർ വിസയും എൻ.ഒ.സിയുമുള്ളവർക്ക് അപേക്ഷിക്കാം.
2) ടൈലർ
ടൈലറായി കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. സാധുവായ ഖത്തർ വിസയും എൻ.ഒ.സിയുമുള്ളവർക്ക് അപേക്ഷിക്കാം.
താൽപര്യമുള്ളവർക്ക് navasmmtokyo@gmail.com എന്ന മെയിലിലേക്ക് ബയോഡേറ്റകൾ അയക്കാം. കൂടുതൽ വിവരങ്ങൾക്ക് +974 4435 8913 / +974 3362 1777 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F