Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |

Home / Job View

ഖത്തറിൽ ഷൈല ഇബ്‌താസിം മെഡിക്കൽ സെന്ററിന്റെ റയ്യാൻ ശാഖയിലേക്ക് നിരവധി ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം 

17-10-2023

1) ഡെർമിറ്റോളജിസ്റ്റ് 
2) ഗൈനക്കോളജിസ്റ്റ് 
3) ഫാമിലി ഫിസിഷ്യൻ 
4) ഓർത്തോഡോന്റിസ്റ്റ് 
5) നഴ്സ് 
6) അസിസ്റ്റന്റ് നഴ്‌സ്‌
7) ഡെന്റൽ അസിസ്റ്റന്റ് 
8) ഫാർമസിസ്റ്റ് 
9) റിസപ്ഷനിസ്റ്റ് 
10) ഹൗസ്‌കീപ്പിങ്ങ്

അപേക്ഷകർക്ക് സാധുവായ വർക്ക് അംഗീകാരങ്ങൾ ആവശ്യമാണ്. ഉടൻ ജോലിയിൽ പ്രവേശിക്കാൻ കഴിയണം. 

താൽപര്യമുള്ളവർക്ക് https://shorturl.at/mSXZ6 എന്ന ലിങ്കിലൂടെ അപേക്ഷിക്കാവുന്നതാണ്.  

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU