Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |

Home / Job View

ഖത്തറിൽ സർവീസ് അഡ്വൈസർ / ഫ്‌ളീറ്റ് കൺട്രോളർ ജോലി ഒഴിവുകൾ ; ഉടൻ അപേക്ഷിക്കാം 

15-10-2023

• സർവീസ് അഡ്വൈസറായി പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം 
• ഓട്ടോമോട്ടീവ് ടെക്നോളജിയെക്കുറിച്ചും ഓട്ടോമോട്ടീവ് മേഖലയെ കുറിച്ചുമുള്ള അറിവ് നിർബന്ധമാണ് 
• മികച്ച ആശയവിനിമയ കഴിവുള്ളവർക്ക് അപേക്ഷിക്കാം 
• ഡീലർഷിപ്പിന്റെ വർക്ക്ഫ്ലോ നിയന്ത്രിക്കുകയും ഡീലർഷിപ്പിന്റെ മേൽനോട്ടം വഹിക്കുകയും ചെയ്യണം 
• ആവശ്യമായ അറ്റകുറ്റപ്പണികൾക്ക് കമ്പനി മെക്കാനിക്കുകളുമായി പ്രവർത്തിക്കണം 
• 25 മുതൽ 40 വയസ്സ് വരെ പ്രായപരിധിയുള്ളവർക്ക് മുൻഗണന 
• ട്രാൻസ്ഫെറബിൾ വിസയും ഖത്തർ ഡ്രൈവിംഗ് ലൈസൻസും നിർബന്ധമാണ് 

താൽപര്യമുള്ളവർക്ക് hr.dohacarrent@gmail.com എന്ന മെയിലിലേക്ക് ബയോഡാറ്റകൾ അയക്കാം.  

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU