09-10-2023
അപേക്ഷകർക്ക് പ്ലസ് 2 യോഗ്യതയോ ബിരുദമോ ഉണ്ടായിരിക്കണം. കൺട്രോൾ അസിസ്റ്റന്റായി കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ഇംഗ്ലീഷ് ഭാഷയിലും ഹിന്ദി ഭാഷയിലും പ്രാവീണ്യം വേണം. കമ്പ്യൂട്ടർ അറിഞ്ഞിരിക്കണം. 35 വയസ്സിൽ താഴെ പ്രായമുള്ളർക്ക് അപേക്ഷിക്കാം. പുരുഷന്മാർക്ക് മുൻഗണന. ട്രാൻസ്ഫെറബിൾ വിസയും എൻഒസിയും വേണം.
താൽപര്യമുള്ളവർക്ക് suphiring5536@gmail.com എന്ന മെയിലിലേക്ക് ബയോഡേറ്റകൾ അയക്കാം.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV