05-11-2023
സ്റ്റീൽ ഫാബ്രിക്കേഷൻ മേഖലയിലും ബിൽഡിങ് മെറ്റീരിയൽസ് മേഖലയിലും കുറഞ്ഞത് 2-3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷകർക്ക് മികച്ച ആശയവിനിമയ കഴിവ് ആവശ്യമാണ്. അറബിക് ഭാഷ അറിയുന്നവർക്ക് മുൻഗണന. ഖത്തർ ഐ.ഡിയും ട്രാൻസ്ഫെറബിൾ വിസയും നിർബന്ധമാണ്. ഖത്തർ ഡ്രൈവിംഗ് ലൈസൻസുള്ളവർക്ക് അപേക്ഷിക്കാം.
താൽപര്യമുള്ളവർക്ക് hrsales1105@gmail.com എന്ന മെയിലിലേക്ക് ബയോഡേറ്റകൾ അയക്കാം.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F