Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |

Home / Job View

ഖത്തറിലെ പ്രശസ്ത കമ്പനിയായ തഖീമിലേക്ക് കോർപ്പറേറ്റ് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്

02-10-2023

- അപേക്ഷകർക്ക് ബിസിനസ് അഡ്മിനിസ്‌ട്രേഷനിലോ, മാർക്കറ്റിംഗിലോ, അല്ലെങ്കിൽ സെയിൽസ് എക്സിക്യൂട്ടീവുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലകളിലോ ബിരുദം ഉണ്ടായിരിക്കണം. 
- ഫെസിലിറ്റി മാനേജ്‌മെന്റ്, സോഫ്റ്റ് സർവീസസ് എന്നീ മേഖലകളിൽ കോർപ്പറേറ്റ് വിൽപ്പന നേട്ടങ്ങളുടെ റെക്കോർഡ് ആവശ്യമാണ്. 
- ഏതെങ്കിലും പ്രശസ്ത ഹോസ്പിറ്റാലിറ്റി ബ്രാൻഡുകൾക്കൊപ്പം സെയിൽസ് മേഖലയിൽ പ്രവർത്തി പരിചയമുണ്ടായിരിക്കണം. 
- അപേക്ഷകർക്ക്, അസാധാരണമായ നെഗോഷിയേഷൻ കഴിവും (കരാറിലെത്താൻ ലക്ഷ്യമിട്ടുള്ള ചർച്ച), ആശയവിനിമയ കഴിവും വേണം. 
- പ്രധാന ക്ലയന്റുകളുമായും ഓഹരി ഉടമകളുമായും ബന്ധം ഉണ്ടാക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള  കഴിവ് അനിവാര്യമാണ്. 
- CRM സിസ്റ്റങ്ങളിലും സെയിൽസ് റിപ്പോർട്ടിംഗ് ടൂളുകളിലും പ്രാവീണ്യമുണ്ടായിരിക്കണം.
- ഖത്തർ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്.

താൽപര്യമുള്ളവർക്ക് hrlmpm@gmail.com എന്ന മെയിലിലേക്ക് ബയോഡേറ്റകൾ അയക്കാം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G