Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |

Home / Job View

ഖത്തറിലെ ജോലി ഒഴിവുകൾ,ആഗസ്ത് 21 തിങ്കൾ

21-08-2023

1- സെയിൽസ് എക്സിക്യൂട്ടീവ് 

പ്രൊക്ലയ്ൻ ടൈൽസ് കമ്പനിയിലാണ് ഒഴിവുള്ളത്.ഊർജസ്വലരും മികച്ച റിസൾട്ട് ഉണ്ടാക്കാൻ കഴിയുമെന്ന് ആത്മവിശ്വാസവുമുള്ള കുറഞ്ഞത് 3 വർഷം ഖത്തറിൽ നിർദിഷ്ട മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.ബയോഡാറ്റകൾ അയക്കേണ്ട ഇ-മെയിൽ വിലാസം : benchmarkqatar.hr2005@gmail.com

2- ജനറൽ ഇൻഷുറൻസ് / ഫിനാൻഷ്യൽ മേഖലയിൽ ഖത്തറിൽ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.സാധുതയുള്ള ഖത്തർ ഐഡി ഉണ്ടായിരിക്കണം.ബയോഡാറ്റകൾ അയക്കേണ്ട വിലാസം : hrd@alhemayainsurance.com

ഡിജിറ്റൽ മാർക്കറ്റിങ് ആൻഡ് ബി.ഡി എക്സിക്യൂട്ടീവ്(F&B)

E&I മാനേജർ 

IOT സെയിൽസ് എഞ്ചിനിയർ 

ഡീസൽ ആൻഡ് പെട്രോൾ ഓട്ടോ മെക്കാനിക് 

ബയോഡാറ്റകൾ അയക്കാം : intg.qatar@gmail.com

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R