Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |

Home / Job View

ഖത്തറിൽ പ്രമുഖ എഫ്.എം കമ്പനിയിലേക്ക് നിരവധി ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം

25-02-2024

1) മെക്കാനിക്കൽ എഞ്ചിനീയർ 

അപേക്ഷകർക്ക് കുറഞ്ഞത് 7 വർഷത്തെ QCDD സർട്ടിഫിക്കേഷനോടുകൂടിയ ബിരുദം ഉണ്ടായിരിക്കണം. പമ്പുകൾ, വാൽവുകൾ, പോട്ടബിൾ, അഗ്നിശമന സംവിധാനങ്ങൾ തുടങ്ങിയ മെക്കാനിക്കൽ മൈന്റെനൻസ് മേഖലയിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. 

2) പ്രോജക്ട് എഞ്ചിനീയർ - HVAC

എഞ്ചിനീയറിങ്ങിൽ ബിരുദം ആവശ്യമാണ്. HVAC പ്രോജക്ടുകളിൽ കുറഞ്ഞത് 7 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. 

3) സിവിൽ എഞ്ചിനീയർ

അപേക്ഷകർക്ക് മെയിൻ്റനൻസ് അല്ലെങ്കിൽ ഫിറ്റ് ഔട്ട് വർക്കുകളിൽ കുറഞ്ഞത് 7-10 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ബിരുദം ആവശ്യമാണ്.

4) സിവിൽ സൂപ്പർവൈസർ 

അപേക്ഷകർക്ക് മെയിൻ്റനൻസ് അല്ലെങ്കിൽ ഫിറ്റ് ഔട്ട് വർക്കുകളിൽ കുറഞ്ഞത് 5-7 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ഡിപ്ലോമ ആവശ്യമാണ്.

5)  ELV സൂപ്പർവൈസർ

അപേക്ഷകർക്ക് ഷൂട്ടിംഗ്, ഗേറ്റ് ബാരിയർ മൈന്റെനൻസ് എന്നിവയിൽ കുറഞ്ഞത് 7 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ഡിപ്ലോമ ആവശ്യമാണ്.

6) HSE ഇൻസ്പെക്ടർ

അപേക്ഷകർക്ക് NEBOSH IGCയും ഡിപ്ലോമയും ആവശ്യമാണ്. HSE മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

താൽപര്യമുള്ളവർക്ക് hr.fmrec@gmail.com എന്ന മെയിലിലേക്കോ, +974 5100 9064 എന്ന വാട്സ്ആപ് നമ്പറിലേക്കോ ബയോഡാറ്റകൾ അയക്കാം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F