18-02-2024
നിരവധി ഒഴിവുകളുണ്ട്. ഖത്തറിലുള്ളവർക്ക് അപേക്ഷിക്കാം. ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്. ഡ്രൈവറായി പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ഉടൻ ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നവർക്ക് അപേക്ഷിക്കാം. ഖത്തർ ഐ.ഡിയും NOCയും നിർബന്ധമാണ്.
താൽപര്യമുള്ളവർക്ക് sybjobs@gmail.com എന്ന മെയിലിലേക്ക് ബയോഡാറ്റകൾ അയക്കാം. കൂടുതൽ വിവരങ്ങൾക്ക് +974 55248221 എന്ന നമ്പറിൽ ബന്ധപ്പെടാം.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F