16-01-2024
ഫീമെയിൽ സെക്രെട്ടറിയായി ജിസിസി രാജ്യങ്ങളിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ഖത്തർ ഐ.ഡിയും ട്രാൻസ്ഫെറബിൾ വിസയും നിർബന്ധമാണ്. ഉടൻ ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നവർക്ക് അപേക്ഷിക്കാം. ശമ്പളം എക്സ്പീരിയൻസിനെ ആശ്രയിച്ചിരിക്കും. ഏത് പൗരത്വമുള്ളവർക്കും അപേക്ഷിക്കാം.
താൽപര്യമുള്ളവർക്ക് jobs@manar.com.qa എന്ന വെബ്സൈറ്റിലൂടെ ബയോഡേറ്റകൾ അയക്കാം.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F