04-03-2024
അപേക്ഷകർക്ക് പ്രിന്റിംഗ് മേഖലയിൽ കുറഞ്ഞത് 3 - 5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ഖത്തർ ഡ്രൈവിംഗ് ലൈസൻസും, ട്രാൻസ്ഫെറബിൾ വിസയും, ഖത്തർ ഐ.ഡിയും നിർബന്ധമാണ്. ഇംഗ്ലീഷ്,അറബിക് ഭാഷ പരിജ്ഞാനം ആവശ്യമാണ്.
താൽപര്യമുള്ളവർക്ക് 974print@gmail.com എന്ന മെയിലിലേക്കോ, +974 51212974 എന്ന വാട്സ്ആപ് നമ്പറിലേക്കോ ബയോഡാറ്റകൾ അയക്കാം.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F