Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |

Home / Job View

ഖത്തറിലെ ബിൽഡിങ് മെറ്റീരിയൽ ഫാക്ടറിയിൽ നിരവധി തൊഴിലവസരങ്ങൾ,യോഗ്യരായവർക്ക് അപേക്ഷിക്കാം

07-08-2023

ന്യൂസ്‌റൂം ജോബ് ഡെസ്‌ക് 

ഖത്തറിലെ പ്രമുഖ ബിൽഡിങ് മെറ്റീരിയൽ ഫാക്ടറിയിൽ നിരവധി ജോലി ഒഴിവുകൾ.

തസ്തികകളും ആവശ്യമായ യോഗ്യതയും :

1- ലീഡ് ഫസിലിറ്റീസ് എഞ്ചിനിയർ(Lead Facilities Engineer)

  -Accountable for factory production operations in accordance to product quality standards. Ensure efficient reliability of facilities and equipment to meet company goals.

- A minimum of 3-5 years experience in a similar role within the sandwich and Wall panel industry or similar.

 - Bachelor's degree in Industrial Engineering or related field.

2- സെയിൽസ് ആൻഡ് മാർക്കറ്റിങ് റെപ്രസന്ററ്റീവ്(Sales and Marketing Representative)

- At least 3-5 years experience in marketing and selling construction materials, with a focus on sandwich panels or similar building materials

- Degree in Marketing or equivalent.

3- അക്കൗണ്ടന്റ് / ഇൻവെന്ററി സ്പെഷ്യലിസ്റ് (Accountant and Inventory Specialist)

-Minimum 3-5 years experience in accounting, financial reporting and inventory management within a factory or similar facilities.

-Degree in Accounting or related fields.

4- ഗവൺമെന്റ് ലൈസൻ / ഡ്രൈവർ(Government Laison / Driver)

- 3-7 years experience in managing factory and employee documentation with government agencies and banks.

- Responsible for handling necessary factory purchases.

5 -അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി(Administrative Secretary).  

-Minimum of 3-5 years experience in Administrative roles or equivalent degree.

- Proficient in English both written and spoken with literacy in IT software and tools.

6-സെക്യൂരിറ്റി ഗാർഡ്(Security Guard)

-Experience in maintaining the safety and security of factory assets with knowledge in emergency responses.

മേൽപറഞ്ഞ യോഗ്യതകളും ഉത്തരവാദിത്തവുമുള്ളവർക്ക് ബയോഡാറ്റകൾ അയക്കാം : admin@alwathna.online

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm