Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |

Home / Job View

ഖത്തറിൽ ക്ളീനിങ് കമ്പനിയിലേക്ക് അഡ്മിൻ & മാർക്കറ്റിംഗ് സ്റ്റാഫിനെ (സ്‌ത്രീ)ആവശ്യമുണ്ട്

05-09-2023

ഖത്തറിൽ ക്ളീനിങ് കമ്പനിയിലേക്ക് അഡ്മിൻ & മാർക്കറ്റിംഗ് സ്റ്റാഫിനെ (സ്‌ത്രീ)ആവശ്യമുണ്ട് 

ക്ലീനിംഗ് കമ്പനിയിലേക്ക് അഡ്മിൻ & മാർക്കറ്റിംഗ് സ്റ്റാഫിനെ  ആവശ്യമുണ്ട്.  ഇന്ത്യ, നേപ്പാൾ, ഫിലിപ്പീൻസ് എന്നീ രാജ്യക്കാർക്ക് അപേക്ഷിക്കാം. ഈ മേഖലയിൽ  പ്രവർത്തി പരിചയമുള്ള സ്‌ത്രീകൾക്ക് അപേക്ഷിക്കാവുന്നതാണ്.

ബയോഡാറ്റകൾ  job@maidsindoha.com എന്ന ഇമെയ്‌ലിലേക്കോ അല്ലെങ്കിൽ 55544392 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്കോ അയക്കാം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9