Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |

Home / Job View

ഖത്തറിൽ ജോലി ഒഴിവ്,തസ്തികകൾ ഇവയാണ്

25-07-2023

ന്യൂസ്‌റൂം ജോബ് ഡെസ്‌ക് 

വെയർ ഹൗസ് മാനേജർ 

ഖത്തറിലെ പ്രമുഖ ട്രേഡിങ്,കോൺട്രാക്റ്റിങ് കമ്പനിയിലേക്ക് വെയർഹൗസ് മാനേജറെ ആവശ്യമുണ്ട്.3 മുതൽ 5 വർഷം വരെ പ്രവർത്തി പരിചയമുള്ളവർക്കായിരിക്കും നിയമനം.വെയർഹൗസ് ആൻഡ് ലോജിസ്റ്റിക്സിൽ ബിരുദമോ ഡിപ്ലോമയോ ഉണ്ടായിരിക്കണം.ഖത്തറിൽ താമസ ഐഡിയും ഡ്രൈവിങ് ലൈസൻസുമുള്ളവർക്ക് അപേക്ഷിക്കാം.

ബയോഡാറ്റകൾ അയക്കാനുള്ള ഇ മെയിൽ വിലാസം : mep.jobs0719@gmail.com

സ്ട്രക്ച്ചറൽ എഞ്ചിനിയർ 

എഞ്ചിനിയറിങ് കൺസൾട്ടൻസി സ്ഥാപനത്തിലാണ് ഒഴിവുള്ളത്.സിവിൽ അല്ലെങ്കിൽ സ്ട്രക്ച്ചറൽ എഞ്ചിനിയറിങ്ങിൽ ബിരുദമോ മാസ്റ്റർ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം.(UPDA ഗ്രെയ്‌ഡ്‌ A)

5 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയമുള്ളവരാണ് അപേക്ഷിക്കേണ്ടത്.

ബയോഡാറ്റകൾ അയക്കേണ്ട വിലാസം : qatarjobz2023@gmail.com

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm