Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |

Home / Job View

അഡ്‌മിൻ അസിസ്റ്റൻഡ്,അക്കൗണ്ട്സ് അസിസ്റ്റന്റ്,ട്രാൻസ്‌പോർട്ട് കോർഡിനേറ്റർ,ഖത്തറിലെ പുതിയ ജോലി ഒഴിവുകൾ

11-06-2023

ഖത്തറിലെ പ്രമുഖ ഇന്ത്യൻ സ്‌കൂളിലേക്ക് താഴെ പറയുന്ന തസ്തികകളിൽ ജോലി ഒഴിവുണ്ട്.ആകർഷകമായ മാസ വേതനവും താമസ സൗകര്യവും ലഭിക്കും.

1-ട്രാൻസ്‌പോർട്ട് കോർഡിനേറ്റർ 

2-അഡ്മിൻ അസിസ്റ്റന്റ് 

3-അക്കൗണ്ട്സ് അസിസ്റ്റന്റ്.

ബയോഡാറ്റകൾ ഇ മെയിൽ അയക്കേണ്ട വിലാസം :

dohaschoolcareers@gmail.com

യോഗ്യതയും മറ്റു വിവരങ്ങളും ചുവടെ -

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz