Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |

Home / Job View

അപേക്ഷിച്ചോളൂ,ഖത്തറിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ

21-06-2023

ന്യൂസ്‌റൂം ജോബ് ഡെസ്‌ക്  

ഖത്തറിൽ വിവിധ കമ്പനികളിലായി നിരവധി ജോലി ഒഴിവുകൾ.

തസ്തികകൾ,യോഗ്യത,എന്നിവ ചുവടെ :

ഖത്തറിലെ പ്രമുഖ റെസ്റ്റോറന്റിലേക്ക് റെസ്റ്റോറന്റ് മാനേജർ,ഹെഡ് ഷെഫ് എന്നീ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

റെസ്റ്റോറന്റ് മാനേജർ 

ഹോട്ടൽ മാനേജ്‌മെന്റിൽ ബിരുദം.ഗൾഫിലെ റെസ്റ്റോറന്റ് ഗ്രൂപ്പിൽ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം.

ഹെഡ് ഷെഫ് 

ബന്ധപ്പെട്ട വിഷയത്തിൽ ബിരുദമോ ഡിപ്ലോമയോ ഉണ്ടായിരിക്കണം.

ഗൾഫിൽ റെസ്റ്റോറന്റ് മേഖലയിൽ ഹെഡ് ഷെഫായി കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം.വിവിധ ബ്രാഞ്ചുകൾ മാനേജ് ചെയ്യാൻ കഴിവുണ്ടായിരിക്കണം.

യോഗ്യതയും താൽപര്യവുമുള്ളവർ അപേക്ഷിക്കുക :

recruitmentsg2015@gmail.com

ഖത്തറിലെ പ്രമുഖ സ്ഥാപനത്തിൽ ഹെവി ഡ്യുട്ടി ഡ്രൈവർ,ടീ ഗേൾ,ടീ ബോയ് 

ഹെവി ഡ്യുട്ടി ഡ്രൈവർ

സാധുതയുള്ള ഖത്തർ ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം.വിവിധ ഭാഷകൾ കൈകാര്യം ചെയ്യാൻ പ്രാവീണ്യമുണ്ടായിരിക്കണം.

ടീ ബോയ്,ടീ ഗേൾ

അപേക്ഷകർ ഹൈ സ്‌കൂൾ യോഗ്യതക്കൊപ്പം അറബിക് കോഫി,ഗവ,ടർക്കിഷ് കോഫി എന്നിവ ഉണ്ടാക്കാൻ അറിഞ്ഞിരിക്കണം.മാറ്റം അനുവദിക്കുന്ന വിസയും എൻ.ഒ.സിയുമുള്ളവർക്ക് അപേക്ഷിക്കാം.

ബന്ധപ്പെടാനുള്ള നമ്പർ : +974 44313 670 

ബയോഡാറ്റകൾ ഫാക്സ് ചെയ്യുകയോ ഇ മെയിൽ അയക്കുകയോ വാട്‍സ്ആപ് വഴി അയക്കുകയോ ചെയ്യാം.ഫാക്സ് നമ്പർ : 44313 671-വാട്സ്ആപ് :+974 500 35 428 

തെരഞ്ഞെടുക്കപ്പെടുന്നവരെ ഒരാഴ്ചക്കകം അഭിമുഖത്തിനായി വിളിക്കും.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/B5cRGSkveuO5fUeQTErqlq. ഏറ്റവും പുതിയ വാർത്തകൾക്ക് https://www.facebook.com/newsroomme ഫെയ്സ്ബുക് പേജ് ലൈക് ചെയ്യുക