Breaking News
ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് |

Home / Job View

ഖത്തറിലെ തൊഴിലവസരങ്ങൾ,വാക്-ഇൻ-ഇന്റർവ്യൂ ഞായറഴ്ച

21-09-2022

ഖത്തറിലെ ആഡംബര ഇറ്റാലിയൻ ഹോട്ടലിൽ വിവിധ തസ്തികകളിൽ ജോലി ഒഴിവുകൾ.സെപ്തംബർ 25 ഞായറാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് 4 വരെ നേരിട്ടെത്തി അഭിമുഖത്തിന് ഹാജരാകാവുന്നതാണ്.അൽ സദ്ദ് സ്ട്രീറ്റിലെ റോയൽപ്ളാസ മാളിലാണ് അഭിമുഖം.വാട്സ്ആപ്പിൽ ബന്ധപ്പെടാവുന്നതാണ്  -6623 9399 .വിശദവിവരങ്ങൾ ചുവടെ :

കാഷ് വാൻ സെയിൽസ് റെപ്രസന്റേറ്റീവ് / സൂപ്പർവൈസർ 

ഫ്രീസർ ചരക്കുവാഹനത്തിന്റെ സാധുതയുള്ള ഖത്തർ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക്  ഈ തസ്തികകളിൽ മുൻഗണന ലഭിക്കും.മറ്റു വിശദാംശങ്ങൾ ചുവടെ : 

ബയോഡാറ്റകൾ അയക്കേണ്ട ഇ മെയിൽ വിലാസം : cv@staffsourceinternational.com

ബന്ധപ്പെടാനുള്ള നമ്പർ : 974 4436 7470 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i എന്ന ലിങ്കിൽ ജോയിൻ ചെയ്യുക