Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |

Home / Job View

ഖത്തറിൽ ജോലി നേടാം,ഐടിയിലും സെയിൽസിലും ഒഴിവുകൾ

24-08-2022

ദോഹ :ഖത്തറിൽ ഐ.ടി ടെക്‌നിക്കൽ സപ്പോർട്ട്,പ്രി സെയിൽസ് കോർഡിനേറ്റർ,എച്.വി.എ.സി ടെക്നിഷ്യൻ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.ഐ.ടി ഡിപ്ലോമയും കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷകൾ അയക്കേണ്ട ഇ മെയിൽ വിലാസം : werecruitqatar@gmail.com

നിലവിൽ ഖത്തറിലുള്ള എൻഒസി ഉള്ള,യോഗ്യരായ അപേക്ഷകർക്ക് ഉടൻ ജോലിയിൽ ചേരാം.

ആരോഗ്യമേഖലയിൽ സെയിൽസിൽ മൂന്നു വർഷം മുതൽ അഞ്ച് വർഷം വരെ  പരിചയമുള്ളവർ ജോലിക്കായി അപേക്ഷിക്കേണ്ട ഇ മെയിൽ വിലാസം :

jobsyaf21@gmail.com