Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |

Home / Job View

ഖത്തറിൽ ഡ്രൈവർമാർക്ക് തൊഴിലവസരം,വാക്-ഇൻ-ഇന്റർവ്യൂ വ്യാഴാഴ്ച

06-09-2022

ദോഹ : നിലവിൽ ഖത്തറിലുള്ള ഡ്രൈവിങ് ലൈസൻസുള്ളവർക്ക് പ്രമുഖ കമ്പനിയിൽ ഡ്രൈവര്മാരായി ജോലിയിൽ പ്രവേശിക്കാം.2000 ഖത്തർ റിയാലായിരിക്കും പ്രതിമാസ വേതനം.താമസവും ഭക്ഷണവും യാത്രയും കമ്പനി നൽകും.

സാധുതയുള്ള ഖത്തർ ഡ്രൈവിങ് ലൈസൻസും എൻ.ഒ.സിയുമുള്ളവർക്ക് സെപ്തംബർ 8 വ്യാഴാഴ്ച നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകാം.

സ്ഥലം : ഇന്റർനാഷണൽ ഹോട്ടൽ( വെസ്റ്റ് ബേ അൽവഹ്ദ റോഡ് ,ദോഹ)

സമയം : രാവിലെ 10 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിൽ.