Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |

Home / Job View

ഉടൻ നിയമനം,ഖത്തറിൽ പാചക ജോലികളിൽ വൈദഗ്ധ്യമുള്ള കുക്കിനെ ആവശ്യമുണ്ട്

18-01-2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ഐൻ ഖാലിദിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന  കഫറ്റീരിയയിലേക്ക്‌ പരിചയ
സമ്പന്നരായ  പാചകക്കാരനെ ആവശ്യമുണ്ട്.കേരളത്തിലെ പരമ്പരാഗത രീതിയിലുള്ള ഭക്ഷണത്തിന് പുറമെ അറബ്,ചൈനീസ്,ബിബിക്യൂ വിഭവങ്ങൾ പാചകം ചെയ്യുന്നതിലും പരിചയമുണ്ടായിരിക്കണം.
നിലവിൽ  ഖത്തറിൽ ഉള്ളവർ മാത്രം വിളിക്കുക call / whats app
Call/Whatsapp : 55299867