Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |

Home / Job View

ഖത്തറിൽ എഫ്&ബി മേഖലയിൽ നിരവധി തൊഴിൽ അവസരങ്ങൾ,ഫാമിലി റെസ്റ്റോറന്റ് മേഖലയിൽ ആത്മവിശ്വാസമുള്ളവർക്ക് അപേക്ഷിക്കാം

09-07-2023

ന്യൂസ്‌റൂം ജോബ് ഡെസ്‌ക്
ഖത്തറിലെ പ്രമുഖ ബ്രാൻഡിന് കീഴിലെ ഫാമിലി റെസ്റ്റോറന്റ് ശൃംഖലയിൽ നിരവധി തസ്തികകളിലേക്ക് പരിചയ സമ്പന്നരായ ജീവനക്കാരെ ആവശ്യമുണ്ട്.ഒരു സ്ഥാപനത്തെ വിജയത്തിലേക്ക് നയിക്കാനും ഉത്തരവാദിത്തത്തോടെ നടത്തിക്കൊണ്ടുപോകാനും കഴിയുമെന്ന് ആത്മവിശ്വാസമുള്ള ജീവനക്കാരെയാണ് ആവശ്യം.തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മികച്ച വേതനവും മറ്റാനുകൂല്യങ്ങളും ലഭിക്കും.സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്.
ജനറൽ മാനേജർ
ഓപ്പറേഷൻ മാനേജർ
റെസ്റ്റോറന്റ് മാനേജർ
സർവീസ് സ്റ്റാഫ്
പ്രൊഡക്ഷൻ സ്റ്റാഫ്
യൂട്ടിലിറ്റി സ്റ്റാഫ്(ക്ളീനിങ് / ഹെൽപേഴ്സ്)
ഡെലിവറി ബൈക് റൈഡേഴ്‌സ്
ഡ്രൈവർ

അതാത് മേഖലകളിൽ പരിചയമുള്ളവർ മാത്രം വിശദമായ വിവരങ്ങളടങ്ങിയ ബയോഡാറ്റകൾ അയക്കുക.തെരഞ്ഞെടുക്കപ്പെടുന്നവരെ അഭിമുഖത്തിനായി വിളിക്കുന്നതായിരിക്കും.പ്രാവീണ്യം തെളിയിക്കുന്നവർക്ക് മികച്ച വേതനവും ആനുകൂല്യങ്ങളും ലഭിക്കും.
ബയോഡാറ്റകൾ ഇ മെയിൽ അയക്കാം :cpdoha2023@gmail.com
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/GjQM19221WxKnWo2cdbsZe