Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |

Home / Job View

ദുബായ് ഇസ്‌ലാമിക് ബാങ്കിൽ നിരവധി ഒഴിവുകൾ,ഇപ്പോൾ അപേക്ഷിക്കാം

29-01-2023

ന്യൂസ്‌റൂം ബ്യുറോ
ദുബായ്: യുഎഇയിലെ ഏറ്റവും വലിയ ഇസ്ലാമിക് ബാങ്കായ ദുബായ് ഇസ്ലാമിക് ബാങ്കില്‍ ഒഴിവ്.നിരവധി തൊഴില്‍ അവസരങ്ങളാണ് ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
www.dib.ae/work-with-us/latest-vacancies എന്ന ലിങ്ക് ക്ലിക്ക് ചെയ്ത ശേഷം ബാങ്കിന്റെ കരിയര്‍ പേജ് സന്ദര്‍ശിക്കുകയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന തൊഴില്‍ അവസരങ്ങളില്‍ നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും പ്രവര്‍ത്തി പരിചയത്തിനും അനുസരിച്ച്‌ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്യാം.
1975-ല്‍ ഹജ് സയീദ് ബിന്‍ അഹമ്മദ് അല്‍ ലൂത്ത സ്ഥാപിച്ച ദുബായ് ഇസ്ലാമിക് ബാങ്കിന് യുഎഇയില്‍ ഉടനീളം 90 ശാഖകളുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക