Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |

Home / Job View

ഖത്തറിലെ മൈക്രോ ഹെൽത്ത് ലബോറട്ടറിയിൽ ജോലി ഒഴിവുകൾ,ഇപ്പോൾ അപേക്ഷിക്കാം

01-03-2023

ദോഹ :ഖത്തറിൽ പ്രമുഖ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മൈക്രോ ഹെൽത്ത് ലാബിൽ ജോലി ഒഴിവുകൾ.മാർക്കറ്റിങ് എക്സിക്യു്ട്ടീവ്,മാനേജർ തസ്തികകളിലാണ് ഒഴിവുള്ളത്.ഡ്രൈവിങ് ലൈസൻസ് നിർബന്ധം.
മാർക്കറ്റിങ്ങിൽ മുൻ പരിചയമില്ലാത്ത മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിസ്റ്റുകൾക്കും (MLT) അപേക്ഷിക്കാം.

ബയോഡാറ്റകൾ അയക്കേണ്ട വിലാസം: careers@microhealthcare.com

ഓൺലൈൻ ലിങ്ക് വഴിയും അപേക്ഷിക്കാം :അപേക്ഷിക്കാനുള്ള ലിങ്ക് : www.microhealthcare.com/careers