Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |

Home / Job View

ഖത്തറിൽ കഫ്‌റ്റേരിയയിൽ ജോലി ഒഴിവ്

14-06-2022

ഖത്തറിൽ ഉടൻ തുടങ്ങാനിരിക്കുന്ന കഫ്‌റ്റേരിയയിലേക്ക് ഇന്ത്യൻ ബിരിയാണി ഉണ്ടാക്കുന്നതിൽ പരിചയമുള്ള പാചകക്കാരനെ ആവശ്യമുണ്ട്.ഇടവിട്ട ദിവസങ്ങളിൽ പാചകവും ഭക്ഷണം എടുത്തുനൽകലുമായിരിക്കും ജോലി.
പ്രായം - 20നും 40 നും മധ്യേ.
ഫ്രീ വിസയിലുള്ളവരും ഉടൻ ജോലിയിൽ പ്രവേശിക്കാൻ താൽപര്യമുള്ളവരും ഉടൻ ബന്ധപ്പെടുക-
വിളിക്കേണ്ട നമ്പർ - 50624983