Breaking News
ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് |

Home / Job View

ഖത്തറിൽ അക്കൗണ്ട്സ്/ ഫിനാൻസ്/ റിസപ്‌ഷനിസ്റ്റ് തസ്തികകളിൽ ജോലി ഒഴിവുകൾ,ഇപ്പോൾ അപേക്ഷിക്കാം

11-09-2022

ഖത്തറിലെ തൊഴിലന്വേഷകർക്കായി ഇപ്പോൾ അപേക്ഷിക്കാവുന്ന ഒഴിവുകൾ :

1- അക്കൗണ്ട്സ് / ഫിനാൻസ് മാനേജർ 

യോഗ്യത : ബിരുദം / എം.ബി.എ/ സി.എ/ സിഐഎംഎ/ എ.സി.സി.എ .

മാനേജ്‌മെന്റ് ലെവലിൽ കുറഞ്ഞത് 5 വർഷം പ്രവർത്തിപരിചയം.

ബയോഡാറ്റ അയക്കേണ്ട ഇ-മെയിൽ വിലാസം : meprecruitment2021@gmail.com

ഖത്തറിലെ പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് -

1- ചീഫ് അക്കൗണ്ടന്റ് (കുറഞ്ഞത് 10 വർഷം പ്രവർത്തിപരിചയം)

2- സീനിയർ അക്കൗണ്ടന്റ് (കുറഞ്ഞത് 7 വർഷം പ്രവർത്തിപരിചയം)

3- എച്.ആർ ഓഫീസർ(കുറഞ്ഞത് 5 വർഷം പ്രവർത്തിപരിചയം)

4- എച്.ആർ കോർഡിനേറ്റർ(കുറഞ്ഞത് 3 വർഷം പ്രവർത്തിപരിചയം)

5- സെക്രട്ടറി,റിസപ്‌ഷനിസ്റ്റ് 

ബയോഡാറ്റകൾ അയക്കേണ്ട വിലാസം : qatarrecruitment110@gmail.com

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HrLcaJxM8ioJZfNN9bsdpq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക