Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |

Home / Job View

ഖത്തറിലെ കഫ്‌റ്റേരിയയിൽ നിരവധി ജോലി ഒഴിവുകൾ

03-04-2021

ഖത്തറിലെ ഐൻ ഖാലിദിൽ പുതുതായി തുടങ്ങുന്ന കഫ്‌റ്റേരിയയിലേക്ക് പരിചയസമ്പന്നരായ നിരവധി ജീവനക്കാരെ ആവശ്യമുണ്ട്.

ഒഴിവുകൾ : 

  • സാൻഡ്‌വിച് മേക്കർ - 1 (ശമ്പളം : 2800 റിയാൽ+താമസം+ഭക്ഷണം)
  • ഡെലിവറി ബോയ് (ബൈക്) - 1  (ശമ്പളം : 1800 റിയാൽ+താമസം+ഭക്ഷണം)  
  • കിച്ചൻ ഹെൽപ്പർ - 1 (ശമ്പളം : 1500 റിയാൽ+താമസം+ഭക്ഷണം)  

നിലവിൽ ഖത്തറിൽ ഉള്ളവർ മാത്രമാണ് വിളിക്കേണ്ടത്.

വിളിക്കാനും വാട്‍സ് ആപ് ചെയ്യാനും : 3125 3088 - 5528 9867