Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |

Home / Job View

ഖത്തറിൽ ടൈലറിംഗ് സ്ഥാപനത്തിലേക്ക് കട്ടിങ് മാസ്റ്റർമാർക്ക് ജോലി ഒഴിവ് 

09-11-2020

ഖത്തറിൽ മുപ്പതോളം ബ്രാഞ്ചുകളുള്ള  പ്രശസ്തമായ ജൻറ്സ് ടൈലറിംഗ് ഷോപ്പിലേക്ക് കട്ടിങ് മാസ്റ്റർമാരെ ആവശ്യമുണ്ട്
അറബി തോപ്പ് കട്ടിങ്ങും സ്റ്റിച്ചിങ്ങും അറിഞ്ഞിരിക്കണം
മൂന്നു വർഷമെങ്കിലും പ്രവർത്തി പരിചയം ഉണ്ടായിരിക്കണമെന്നാണ് നിബന്ധന.വാട്സ്ആപ് ചെയ്യാനുള്ള നമ്പർ - 77866600

നിലവിൽ ഖത്തറിൽ ഉള്ളവർ മാത്രം അപേക്ഷിക്കുക.