Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
യുവകലാസന്ധ്യ 2023 പോസ്റ്റർ പ്രകാശനം ചെയ്തു

February 10, 2023

February 10, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :യുവകലാസാഹിതി ഖത്തർ 17-ാം വാർഷിക പരിപാടിയായ 'യുവകലാസന്ധ്യ 2023' ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ലാലു കെ. ഇ.  പ്രോഗ്രാം കമ്മിറ്റി കൺവീനർ റെജി പുത്തൂരാന് പോസ്റ്റർ കൈമാറി. യുവകലാസാഹിതി പ്രസിഡന്റ്  അജിത് പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി രാഗേഷ് കുമാർ നന്ദി പറഞ്ഞു.

വിവിധ സാംസ്കാരിക പരിപാടികളോടെ മാർച്ച് 10 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഐസിസി അശോക ഹാളിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ കേരളത്തിലെ മന്ത്രിമാർ, പ്രമുഖ നേതാക്കൾ എന്നിവർ പങ്കെടുക്കും. ഗായിക സജിലി സലീം നയിക്കുന്ന സംഗീത സന്ധ്യ, സുവനീർ പ്രകാശനം എന്നിവയും നടക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News