Breaking News
ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു | ഹൃദയാഘാതം: മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ നിര്യാതനായി | സൗദിയിൽ ബസപകടത്തിൽ 14 പേർ മരിച്ചു | കുവൈത്തിൽ അടുത്തമാസം മുതൽ ഉച്ചജോലിക്ക് വിലക്ക് |
ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം 

May 09, 2024

news_malayalam_job_news_updates

May 09, 2024

ന്യൂസ്‌റൂം ജോബ് ഡെസ്ക് 

1) അറബിക് ഭാഷ നിർബന്ധമാണ്. 
2) ശമ്പളം: 2000 ഖത്തർ റിയാൽ + താമസം + വാർഷിക വിമാന ടിക്കറ്റ് + ഖത്തറിലെ തൊഴിൽ ആനുകൂല്യങ്ങൾ 
3) ഖത്തർ ഡ്രൈവിംഗ് ലൈസൻസുള്ളവർക്ക് 2500 ഖത്തർ റിയാലായിരിക്കും ശമ്പളം 

താൽപര്യമുള്ളവർക്ക് hralainagi@gmail.com എന്ന മെയിലിലേക്ക് ബയോഡാറ്റകൾ അയക്കാം. കൂടുതൽ വിവരങ്ങൾക്ക് +974 55116579 എന്ന നമ്പറിൽ ബന്ധപ്പെടാം. 

ന്യൂസ്‌റൂമിൽ വരുന്ന തൊഴിൽ പരസ്യങ്ങൾക്കും വാർത്തകൾക്കും ലിങ്ക് ഓപ്പൺ ചെയ്ത് അതിൽ പറയുന്ന നമ്പറുകളിലോ ഇ-മെയിൽ വിലാസത്തിലോ മാത്രം ബന്ധപ്പെടുക.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News