May 09, 2024
May 09, 2024
ദോഹ : ഖത്തർ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഖത്തറിൽ പ്രവാസിയായ ചിത്രകാരി നീതാ ജോളിയുടെ ചിത്രപ്രദർശനവും സാംസ്കാരിക പരിപാടിയും സംഘടിപ്പിക്കുന്നു. ഇന്ന് (വ്യാഴം) വൈകീട്ട് 6 മണിക്ക് ഐ.സി.സി അശോകാ ഹാളിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ അംബാസിഡർ വിപുൽ മുഖ്യാതിഥിയായി പങ്കെടുക്കും.
സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ഐ.സി.സി പ്രസിഡന്റ് എ.പി.മണികണ്ഠൻ ഉൾപ്പെടെയുള്ള വിവിധ അപ്പെക്സ് ബോഡി പ്രതിനിധികളും പരിപാടിയിൽ സംബന്ധിക്കും.സംഗീത-നൃത്ത പരിപാടികളും അരങ്ങേറും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F